WD |
നല്ല കുറേ വേഷങ്ങള്‍ അവതരിപ്പിച്ച നടി മാത്രമല്ലേ ഉര്‍വശി. രാജ്യത്തിനെതിരേ അവര്‍ എന്തെങ്കിലും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതായി അറിവില്ല. ഭൂമി- ഹവാല ഇടപാടുകളില്‍ അവരെക്കുറിച്ച് പരാമര്‍ശമുണ്ടായതായും കേട്ടിട്ടില്ല. വൃക്ക വാണിഭ സംഘത്തില്‍പ്പെട്ട ആളാണെന്നും ആരും ആരോപിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വിവാഹമോചനം അവരുടെ വ്യക്തിപരമായ കാര്യം മാത്രം. മലയാളി സമൂഹം അതില്‍ വേവലാതിപ്പെടുന്നില്ല. മനോജിനും ഉര്വശിക്കുമില്ലാത്ത നൊമ്പരം ബ്രിട്ടാസിനു വേണോ? ഉര്‍വശി അഭിനയം അവസാനിപ്പിക്കുകയൊ തുടരുകയോ ചെയ്യട്ടെ. ഇവിടെന്തു സംഭവിക്കാന്‍?ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |