ഡ്രൈ ഡേയിലേക്ക് വേണ്ടി മാറ്റിവച്ച മദ്യക്കുപ്പി കാണാനില്ല, അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ

വെബ്‌ദുനിയ ലേഖകൻ| Last Updated: വ്യാഴം, 3 ഒക്‌ടോബര്‍ 2019 (13:26 IST)
ആലപ്പുഴ: ഡ്രൈ ഡേയിൽ കഴിക്കാൻ മാറ്റിവച്ചിരുന്ന മദ്യം കാണാനില്ല എന്ന് ആരോപിച്ച് സ്വന്തം അച്ഛനെ ക്രൂരമായി മർദ്ദിച്ച് മകൻ. ആലപ്പുഴ ജില്ലയിൽ കുറത്തിക്കാടാണ് സംഭവം ഉണ്ടായത് ഒക്‌ടോബർ ഒന്നിന് സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരുന്നു ഒക്‌ടോബർ രണ്ട് ഗാന്ധി ജയന്തി ആയിരുന്നതിനാൽ രണ്ട് ദിവസം സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകൾ അവധിയായിരുന്നു. ഇത് മുന്നിൽക്കണ്ട് വാങ്ങിയ മദ്യക്കുപ്പി കാണാതായതോടെയാണ് യുവാവിന്റെ ക്രൂരത.

മദ്യപ്പിക്കുപ്പി എവിടെ എന്ന് ചോദിച്ച് 29കാരനായ രതീഷ് രഘുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അമ്മയുടെ മുന്നിലിട്ടായിരുന്നു ഇയാൾ അച്ഛനെ മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിച്ചതോടെ വധശ്രമത്തിന് പൊലീസ് സ്വമേധയാ കേസെടുത്തു. കുപ്പി എവിടെ എന്ന് ചോദിച്ചുകൊണ്ടായിരുന്നു യുവാവിന്റെ മർദ്ദനം. തനിക്കറിയില്ല എന്ന് നിലവിളിച്ചുകൊണ്ട് പിതാവ് പറയുന്നത് വീഡിയോയിൽ കേൾക്കാം.

മർദ്ദിക്കുന്നതിനിടെ പിതാവിന്റെ മുണ്ട് രതീഷ് വലിച്ചൂരുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കൊല്ലല്ലേടാ എന്ന് യുവവിന്റെ അമ്മ വിളിച്ചു പറയുന്നത് വീഡിയോയിൽ കാണാം.രതീഷിനെ തടുക്കാൻ അയൽക്കാരനായ ഒരു യുവാവ് എത്തി എങ്കിലും. മദ്യപിക്കാനുള്ള കാശ് നി തരുമോ എന്ന് ചോദിച്ച് രതീഷ് ഇയാളോടു തട്ടിക്കയറുന്നുണ്ട്. മദ്യപിച്ച് വന്ന് വഴക്കുണ്ടാക്കുന്നത് പതിവായതോടെ അച്ചനും അമ്മയും ചേർന്ന് രതീഷ് വാങ്ങിയ മദ്യക്കുപ്പി ഒളിപ്പിച്ചുവക്കുകയായിരുന്നു. പൊലീസ് കേസെടുത്തത് അറിഞ്ഞതോടേ രതീഷ് ഒളിവിലാണ്. ഇയാളെ കണ്ടെത്തൻ പൊലീസ് തിരച്ചിൽ ആരംഭിച്ചു.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ ...

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട ...

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം:  സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു
കാട്ടാന ആക്രമണത്തില്‍ ആറളത്ത് ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്ഥലത്തെത്തിയ ...

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും

മതവിദ്വേഷ പരാമര്‍ശ കേസ്: പിസി ജോര്‍ജിനെ ജയിലിലേക്ക് മാറ്റും
മതവിദ്വേഷ പരാമര്‍ശ കേസില്‍ ബിജെപി നേതാവും മുന്‍ പൂഞ്ഞാര്‍ എംഎല്‍എയുമായ പിസി ജോര്‍ജിനെ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ...

രാജ്യത്ത് ആദ്യമായി ജില്ലാ ആശുപത്രികളിൽ ഫാറ്റി ലിവർ ക്ലിനിക്കുകൾ ആരംഭിക്കുന്നതായി ആരോഗ്യവകുപ്പ്
മദ്യപാനം, മരുന്നുകളുടെ ദുരുപയോഗം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് കാരണമെന്ന് പലരും ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ...

ട്രംപ് തുടങ്ങിവെച്ച താരിഫ് ഭീഷണിയുടെ അലയൊലി തീരുന്നില്ല, ആശങ്കകളിൽ തകർന്ന് ഓഹരിവിപണി
സെന്‍സെക്‌സ് 800 പോയിന്റിലേറെ ഇടിഞ്ഞ് 74,509 നിലവാരത്തിലെത്തി. നിഫ്റ്റി 226 പോയിന്റ് ...