1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Madrasa teacher was arrested for assaulting the child

നാലാം ക്ലാസുകാരനെ പീഡിപ്പിച്ചു; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്‌ദുൾ റഷീദ് മദനിയെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

Madrasa Teacher
നാലാം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രാസ അധ്യാപകൻ അറസ്റ്റിൽ. കർണാടകയിൽ കുടക് ജില്ലയിൽ കോട്ടമുടി ഹോഡവാട സ്വദേശി അബ്‌ദുൾ റഷീദ് മദനിയെയാണ് പള്ളൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 
 
ഒരുമാസം മുൻപാണ് ഇയാൾ മദ്രസയിൽ അധ്യാപകനായി എത്തുന്നത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി മുങ്ങുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിൽ നിന്ന് അബ്ദുൾ റഷീദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 
അടുത്ത ലേഖനം
കൊറോണ:ചൈനയില്‍ ബുധനാഴ്ച മാത്രം 38 മരണം; ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍ തീരുമാനം ഇന്ന്