തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

ചിപ്പി പീലിപ്പോസ്| Last Modified വ്യാഴം, 2 ജനുവരി 2020 (11:22 IST)
തൃശൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ചെറുതുരുത്തി സ്വദേശി ചിത്ര ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊലപ്പെടുത്തിയ ഭര്‍ത്താവ് മോഹനന് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.

ചിത്രയും ഭര്‍ത്താവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹ മോചന കേസും നടക്കുകയാണ്. മുട്ടിക്കുളങ്ങര ചില്‍ഡ്രന്‍സ് ഹോമിന്റെ സൂപ്രണ്ട് ആണ് ചിത്ര.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :