എഴുതിതള്ളിയവർ കാണുന്നുണ്ടോ? ഞങ്ങൾ ലോകകപ്പ് നേടി, വായടപ്പിച്ച് വാർണർ

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 20 നവം‌ബര്‍ 2023 (19:54 IST)
ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ടീമിന് നേരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി 2 മത്സരങ്ങള്‍ വിജയിച്ചതോടെ ഓസീസ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് നായകനായ മൈക്കല്‍ ക്ലാര്‍ക്ക് അടക്കമുള്ളവര്‍ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടി നല്‍കികൊണ്ടാണ് ഡേവിഡ് വാര്‍ണറുടെ മറുപടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :