ക്രിസ് ഗെയില്‍ തകര്‍ത്തു; ബംഗളൂരുവിന് തകര്‍പ്പന്‍ ജയം

ബംഗളൂരു| JOYS JOY| Last Modified വ്യാഴം, 7 മെയ് 2015 (09:42 IST)
വെറും 57 പന്തില്‍ നിന്ന് 117 റണ്‍സ് ക്രിസ് ഗെയില്‍ നേടിയപ്പോള്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിന് തകര്‍പ്പന്‍ ജയം. 12 സിക്സറുകളും ഏഴ് ബൌണ്ടറികളും അടക്കമാണ് 117 റണ്‍സ് നേടിയത്. ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന് ഗെയിലും ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും മികച്ച തുടക്കമായിരുന്നു നല്‍കിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് 13.2 ഓവറില്‍ 88 റണ്‍സിന് എല്ലാവരും പുറത്തായി.
അക്സര്‍ പട്ടേലും (40) വൃദ്ധിമാന്‍ സാഹയും (13) ഒഴികെ മറ്റാരും രണ്ടക്കം കടക്കാത്ത ഇന്നിംഗ്സില്‍ മിച്ചല്‍ സ്റ്റാര്‍ക്കും ശ്രീനാഥ് അരവിന്ദും നാല് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ബംഗളൂരുവിനായി ഇറങ്ങിയ കോഹ്‌ലി 30 പന്തില്‍ 32 റണ്‍സെടുത്ത് 12ആമത്തെ ഓവറില്‍ പുറത്തായി. കോഹ്‌ലിക്കു ശേഷം ക്രീസിലെത്തിയ അബി ഡിവില്ലിയേഴ്സും മോശമാക്കിയില്ല. നാല് സിക്സും മൂന്നു ഫോറും പറത്തി 24 പന്തില്‍ 47 റണ്‍സെടുത്ത ഡിവില്ലിയേഴ്സ് പുറത്താകാതെ നിന്നു. എട്ടു റണ്‍സെടുത്ത് ദിനേശ് കാര്‍ത്തിക് പുറത്തായപ്പോള്‍ ഏഴു പന്തില്‍ 11 റണ്‍സുമായി സര്‍ഫറാസ് ഖാന്‍ പുറത്താകാതെ നിന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ ...

ശ്രേയസ് അയ്യര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
കഴിഞ്ഞ ഐപിഎല്‍ കാലം മുതല്‍ തന്നെ മികച്ച രീതിയിലാണ് ശ്രേയസ് ബാറ്റ് വീശുന്നത്. ഐപിഎല്ലിന് ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും ...

N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
ആദ്യ 2 മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടിയ താരം മൂന്നാം മത്സരത്തില്‍ 44 റണ്‍സെടുത്താണ് ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി ...

RCB vs GT: ചിക്കു ഭായി ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
നേരത്തെ ആര്‍സിബി താരമായിരുന്നു സിറാജ്. കോലിയുടെ വളരെ അടുത്ത സുഹൃത്തും

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്

Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്‍; ശ്രേയസ് കരുത്ത്
പ്രഭ്‌സിമ്രാന്‍ വെറും 34 പന്തില്‍ ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 202.94 സ്‌ട്രൈക് ...

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; ...

Rishabh Pant: 'ഒരു കോടിക്കുള്ള പണിയെങ്കിലും എടുക്ക്'; വീണ്ടും നിരാശപ്പെടുത്തി പന്ത്, ഇത്തവണ രണ്ട് റണ്‍സ് !
32-2 എന്ന നിലയില്‍ ലഖ്‌നൗ പ്രതിരോധത്തിലായ സമയത്താണ് പന്ത് ക്രീസിലെത്തുന്നത്