അനുബന്ധ വാര്‍ത്തകള്‍
- ചിലർ ഒരിക്കൽ മാത്രമെ വിരമിക്കു, വിരാട് കോലിയെ ഉപദേശിച്ച് ഷാഹിദ് അഫ്രീദിക്ക് മറുപടി നൽകി മുൻ ഇന്ത്യൻ താരം
- King Kohli : ഇത് രാജാവിൻ്റെ തിരിച്ചുവരവ്: ടി20 റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി വിരാട് കോലി
- പ്രായമേറിയിരിക്കാം, പക്ഷേ ഇപ്പോഴും വിജയസൂര്യൻ: 3 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ്: ലെജൻഡ്സ് ലീഗിൽ മാരക പ്രകടനവുമായി ജയസൂര്യ
- Happy Birthday Suryakumar Yadav: വൈകി വന്ന വസന്തം; ഇന്ത്യയുടെ 360 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് ഇന്ന് പിറന്നാള്‍, താരത്തിന്റെ പ്രായം അറിയുമോ?
- ഇതിനും മാത്രം വിശ്രമം എന്തിന്? ഇന്ത്യൻ താരങ്ങൾക്ക് വിശ്രമം നൽകുന്നതിനെതിരെ ഗവാസ്കർ
ട്വന്റി 20 ലോകകപ്പിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു; റസലും നരെയ്നും ഇല്ല !
15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്
West Indies Squad for T 20 World Cup: ആന്ദ്രേ റസല്‍, ഫാബിയന്‍ അലന്, സുനില്‍ നരെയ്ന് തുടങ്ങി ട്വന്റി 20 സ്പെഷ്യലിസ്റ്റുകളെ തഴഞ്ഞ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. വമ്പന്‍ പേരുകള്‍ ഒഴിവാക്കി ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നിക്കോളാസ് പൂറാനാണ് നായകന്.
വെസ്റ്റ് ഇന്‍ഡീസ് സ്ക്വാഡ് : നിക്കോളാസ് പൂറാന്‍, റോവ്മാന്‍ പവല്‍, യാനിക്ക് കാരിയ, ജോണ്സണ് ചാള്‍സ്, ഷെല്‍ഡന്‍ കോട്രല്‍, ഷിമ്രോണ്‍ ഹെറ്റ് മെയര്‍, ജേസന്‍ ഹോള്‍ഡര്‍, അക്കീന്‍ ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിങ്, ഇവിന്‍ ലൂവിസ്, കെയ്ല്‍ മയേര്‍സ്, ഒബീദ് മക്കോയ്, റയ്മോന്‍ റെയ്ഫര്‍, ഒഡീന്‍ സ്മിത്ത്