കോ‌ഹ്‌ലി റെണ്ണൊഴുക്കുന്ന യന്ത്രം, എക്കാലത്തേയും മികച്ച താരം സച്ചിൻ: ബ്രെയാൻ ലാറ

Last Modified വെള്ളി, 5 ജൂലൈ 2019 (07:36 IST)
ഇന്ത്യ എകാലത്തും ക്രികറ്റിൽ മിക;ച്ചു നിന്നവരാണ് അതിന് കാരണം. ലോകത്തെ അമ്പരപ്പിച്ച ക്രിക്കറ്റ് താരങ്ങൾ ഇന്ത്യയുടെ മണ്ണി പിറവിയെടുത്തു എന്നതാണ് സമകാലിക ക്രിക്കറ്റിൽ ആ സ്ഥാനാം ഇന്ത്യൻ ക്യാപ്‌റ്റൻ കോഹ്‌ലിക്കാണെന്ന് പറയാം. വിരാട് കോഹ്‌ലി ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്ററാണ് എന്ന് വ്യക്തമാക്കിയിരിക്കുകയണ് വെസ്റ്റി‌ൻഡീസ് മുൻ താരം ബ്രയാൻ ലാറ

റണ്ണൊഴുക്കുന്ന യന്ത്രമെന്ന് വിരാട് കഹ്‌ലിയെ വിശേഷിപ്പിക്കാം, മറ്റു താരങ്ങളും വിരാട് കോഹ്‌ലിയും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇന്നതെ കാലത്ത് വിരാട് കോഹ്‌ലിയാണ് മികച്ച താരം. എന്നാൽ എക്കാലത്തേയും മികച്ച താരം ആരെന്നു ചോദിച്ചാൽ അത് സച്ചിൻ ടെൻഡുൽക്കറാണ്. പറഞ്ഞു.

രോഹിത് ശർമ്മ ലോകകപ്പിൽ നാല് സെഞ്ച്വറികൾ നേടി. ജോണി ബെയർസ്റ്റോയും മികച്ച നിലയിൽ തന്നെ ബാറ്റ് ചെയ്യുന്നു എന്നാൽ ക്രികറ്റിലെ മുന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ സാധിക്കുന്ന താരം കോ‌ഹ്‌ലിയാണ്. ഇന്ത്യൻ താരങ്ങൾ ഇപ്പോ വിദേശത്തും മികച്ച പ്രകടനം നടത്തുന്നുണ്ട്. അതിന് കാരണം സച്ചിൻ പാകർന്നു നൽകിയ ആത്മവിശ്വാസമാണ് വെസ്റ്റിൻഡീസിന്റെ ഇപ്പോഴത്തെ മോശം അവസ്ഥയിൽ സങ്കടമുണ്ടെന്നും ബ്രയാൻ ലാറ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :