1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. T 20 World Cup India's Match Time and Schedule

ടി 20 ലോകകപ്പ്: ഇന്ത്യയുടെ മത്സരങ്ങള്‍ എന്നെല്ലാം? സമയം എപ്പോള്‍?

T 20 World Cup
ടി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെയാണ്. ഒക്ടോബര്‍ 24 (ഞായര്‍) നാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം. രാത്രി 7.30 നാണ് കളി ആരംഭിക്കുക. 
 
ഒക്ടോബര്‍ 24 ന് ശേഷം ഇന്ത്യയുടെ അടുത്ത മത്സരം ഒക്ടോബര്‍ 31 നാണ്. എതിരാളികള്‍ ശക്തരായ ന്യൂസിലന്‍ഡ്. രാത്രി 7.30 ന് തന്നെയാണ് മത്സരം.
 
നവംബര്‍ മൂന്നിന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. നവംബര്‍ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ സ്‌കോട്ട്‌ലന്‍ഡ്. സൂപ്പര്‍ 12 ലെ ഇന്ത്യയുടെ അവസാന മത്സരം നവംബര്‍ എട്ടിന് നമീബിയക്കെതിരെ. ഈ മത്സരങ്ങളെല്ലാം രാത്രി 7.30 ന് തന്നെ. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കോലിയുടെ തീരുമാനം കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി, ബിസിസിഐയുടെ സമ്മര്‍ദമില്ല: സൗരവ് ഗാംഗുലി