ട്വന്റി 20 ലോകകപ്പ് ആദ്യ സെമി ഫൈനല്‍ ഇന്ന്; മത്സരം കാണാന്‍ ചെയ്യേണ്ടത്

രേണുക വേണു| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (08:36 IST)

ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ന്. ഗ്രൂപ്പ് ഒന്നിലെ ചാംപ്യന്‍മാരായ ന്യൂസിലന്‍ഡും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ പാക്കിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. തത്സമയ സംപ്രേഷണം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :