കോഹ്‌ലിക്ക് രക്ഷയില്ല, ദക്ഷിണാഫ്രിക്കയാണ് പുലി - പട്ടിക പുറത്ത്

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയുടെ തേരോട്ടം; ഇന്ത്യ കിതയ്‌ക്കുന്നു

   South Africa , ODI ranking , Ranking , virat kohli , team india , ICC , ഐസിസി , ശ്രീലങ്ക , ദക്ഷിണാഫ്രിക്ക , ഏകദിന റാങ്കിംഗ് , ഇന്ത്യന്‍ ടീം , വിരാട് കോഹ്‌ലി
ദുബായ്| jibin| Last Modified ശനി, 11 ഫെബ്രുവരി 2017 (19:51 IST)
ശ്രീലങ്കയെ വൈറ്റ്‌വാഷ് ചെയ്‌ത ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാമത്. ഒരു പോയിന്‍റിന്‍റെ വ്യത്യാസത്തില്‍ ഓസ്ട്രേലിയ ആണ് രണ്ടാം സ്ഥാനത്ത്. 112 പോയിന്‍റുള്ള ഇന്ത്യറാങ്കിംഗിൽ നാലാം സ്ഥാനത്താണ്.

രണ്ടു വർഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ 88 റണ്‍സിനു ജയിച്ചതോടെയാണ് 5-0ത്തിന് ദക്ഷിണാഫ്രിക്ക ഐസിസിയുടെ
പട്ടികയില്‍ ഒന്നാമതെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :