അനുബന്ധ വാര്‍ത്തകള്‍
- ശ്രീശാന്തിനെ ആര്‍ക്കും വേണ്ട; ലേലത്തില്‍ വിളിക്കാന്‍ താല്പര്യം കാണിക്കാതെ ഫ്രാഞ്ചൈസികള്‍
- ശ്രീശാന്തിനെ ഫ്രാഞ്ചൈസികള്‍ക്ക് താല്പര്യമില്ല; ലേലത്തില്‍ വരാന്‍ സാധ്യത കുറവ്
- ഒരു ഫ്രാഞ്ചൈസിക്കും ശ്രീശാന്തിനെ വേണ്ടേ? ആര് മുടക്കും 50 ലക്ഷം
- ശ്രീശാന്തിനെ ആരും ലേലത്തില്‍ എടുക്കില്ല ! മലയാളി താരത്തിനു തിരിച്ചടിയാകുക ഈ രണ്ട് കാര്യങ്ങള്‍
- ശ്രീശാന്ത് കളിക്കും സഞ്ജുവിനൊപ്പം ? മലയാളി താരം ഐപിഎല്ലില്‍ രാജസ്ഥാനിലേക്ക്
ഇനി ക്രിക്കറ്റ് കളിക്കാനില്ല ! ശ്രീശാന്ത് വിരമിച്ചു
മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. രണ്ടായിരത്തിനു ശേഷം ഇന്ത്യ നേടിയ ഏകദിന ലോകകപ്പിലും ട്വന്റി 20 ലോകകപ്പിലും ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിരുന്നു.