1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rohit Sharma Back Spasm

രോഹിത് ശര്‍മയ്ക്ക് പുറംവേദന; അടുത്ത മത്സരം നഷ്ടമായേക്കും

Rohit Sharma Back Spasm രോഹിത് ശര്‍മയ്ക്ക് പുറംവേദന; അടുത്ത മത്സരം നഷ്ടമായേക്കും
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് കലശലായ പുറംവേദന. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറംവേദന കാരണം രോഹിത് റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നു. ബിസിസിഐ മെഡിക്കല്‍ സംഘം രോഹിത്തിന്റെ രോഗാവസ്ഥ വിലയിരുത്തുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത മത്സരം രോഹിത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. 
 
അടുത്ത ലേഖനം
കരീബിയന്‍ കരുത്തിനെ മുട്ടുകുത്തിച്ച് സൂര്യതാണ്ഡവം; രണ്ടാം ട്വന്റി 20 യില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം