സ്റ്റെപ്പിട്ട് സഞ്ജുവും സംഘവും, ആരാധകരെ ഞെട്ടിച്ച് രാജസ്ഥാൻ റോയൽസ്: വൈറൽ വീഡിയോ

അഭിറാം മനോഹർ| Last Modified ബുധന്‍, 16 ഫെബ്രുവരി 2022 (13:28 IST)
ഐപിഎൽ താരലേലത്തിൽ മികച്ച നേട്ടമുണ്ടാക്കിയ ടീമുകളിലൊന്നാണ് നായകനായ രാജസ്ഥാൻ റോയൽസ്. അവസാന മണിക്കൂറിൽ നാല് സൂപ്പർ താരങ്ങളെ ടീമിലെത്തിച്ച രാജസ്ഥാൻ ഇക്കുറി ശക്തമാ‌യ നിരയുമായാണ് ഐപിഎല്ലി‌നെത്തുന്നത്.

ഇപ്പോഴിതാ പുതിയ താരങ്ങള്‍ക്ക് സ്വാഗതം ചെയ്‌ത് രാജസ്ഥാൻ റോയൽസ് പങ്കുവെച്ച വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. 'ഓം ശാന്തി ഓം' എന്ന ഗാനത്തിന്‍റെ എഡിറ്റ് ചെയ്‌ത പതിപ്പാണ് സാമൂഹ്യമാധ്യമങ്ങളില്‍ പുതിയ താരങ്ങള്‍ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ സ്വാഗതഗാനമായി പ്രത്യക്ഷപ്പെട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :