ശ്രീലങ്കയ്ക്കെതിരെ ന്യൂസിലന്‍ഡിനു തകര്‍പ്പന്‍ വിജയം

ഡണെഡിന്‍| Last Modified ശനി, 24 ജനുവരി 2015 (10:26 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാം മല്‍സരത്തില്‍ ന്യൂസീലന്‍ഡിനു 108 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആറാം വിക്കറ്റില്‍
ലൂക്ക് റോഞ്ചി(170 നോട്ടൌട്ട്)
ഗ്രാന്റ് എലിയട്ട് (104 നോട്ടൌട്ട്) എന്നിവരുടെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് 360 എന്ന
മികച്ച നിലയിലെത്തിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ 43.4 ഓവറില്‍
252 റണ്‍സിന് പുറത്താകുകയായിരുന്നു.
ദില്‍ഷന്‍ 116 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ശ്രീലയുടെ ബാറ്റിംഗ് നിരയിലെ മറ്റുള്ളവര്‍ക്കോന്നും തിളങ്ങാനായില്ല.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :