ന്യൂഡല്‍ഹി|
jibin|
Last Modified ശനി, 17 മെയ് 2014 (11:03 IST)
വാതുവെപ്പ് കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് മുദ്‌ഗല്‍ കമ്മിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനാല്‍ വരുന്ന ആഗസ്റ്റ് മാസത്തിന് മുമ്പായി റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് മുദ്‌ഗല്‍ കമ്മിറ്റി കൈമാറണം.
കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികളെന്ന് കണ്ടെത്തിയ ബിസിസിഐ പ്രസിഡന്റ് ശ്രീനിവാസന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.