1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Lucknow to release Deepak Hooda

സേവനങ്ങള്‍ക്ക് പെരുത്ത് നന്ദി; ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ലഖ്‌നൗ

Lucknow to release Deepak Hooda
അടുത്ത സീസണില്‍ ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. മോശം ഫോമിനെ തുടര്‍ന്നാണ് ദീപക് ഹൂഡയെ റിലീസ് ചെയ്യാന്‍ ഫ്രാഞ്ചൈസി തീരുമാനിച്ചത്. ലഖ്‌നൗവിനൊപ്പമുള്ള ഹൂഡയുടെ അവസാന സീസണ്‍ ആയിരിക്കും ഇത്. 
 
കഴിഞ്ഞ സീസണില്‍ 5.75 കോടിക്കാണ് ലഖ്‌നൗ ഹൂഡയെ സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ വളരെ മോശം പ്രകടനമാണ് താരം കാഴ്ചവെച്ചത്. 12 കളികളില്‍ നിന്ന് വെറും 84 റണ്‍സ് മാത്രമാണ് ഹൂഡയ്ക്ക് ഈ സീസണില്‍ നേടാന്‍ സാധിച്ചത്. ഉയര്‍ന്ന സ്‌കോര്‍ 17 റണ്‍സാണ്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മുതിര്‍ന്ന താരങ്ങളെ ഇനി ട്വന്റി 20 യിലേക്ക് പരിഗണിക്കില്ല; യുവതാരങ്ങളെ വെച്ച് പുതിയ ടീം ഒരുക്കാന്‍ ബിസിസിഐ