സംഗക്കാര പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ കളിക്കും

കുമാർ സംഗക്കാര , പാകിസ്ഥാന്‍ , ശ്രീലങ്കൻ ക്രിക്കറ്റ് , ദുബായി
കൊളംബോ| jibin| Last Modified ബുധന്‍, 28 ഒക്‌ടോബര്‍ 2015 (10:29 IST)
വിരമിച്ച ശ്രീലങ്കൻ ഇതിഹാസ ക്രിക്കറ്റർ പാകിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റിൽ കളിക്കാൻ കരാറിൽ ഒപ്പുവച്ചു. ദുബായിലും ഷാർജയിലുമായി 2016 ഫെബ്രുവരി 4 മുതൽ 24 വരെയാണ് പിഎസ്എൽ നടക്കുന്നത്.

പാകിസ്ഥാനിലെ ക്വറ്റ, ലാഹോർ, പെഷവാർ, കറാച്ചി, ഇസ്ളാമബാദ് എന്നീ പ്രമുഖ നഗരങ്ങളുടെ പേരിലുള്ള അഞ്ച് ഫ്രാഞ്ചൈസി ടീമുകളാണ് പി.എസ്.എല്ലിന്റെ ആദ്യ എഡിഷനിൽ മാറ്റുരയ്ക്കുക. ഇതിനകം നൂറ്റമ്പതോളം താരങ്ങളുമായി കരാറായതായി പി.എസ്.എൽ അധികൃതർ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :