1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Jasprit Bumrah IPL

ജസ്പ്രീത് ബുംറ തിരിച്ചുവരവ് നടത്തുക ഐപിഎല്ലിലൂടെ !

Jasprit Bumrah IPL
പരുക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറ ക്രിക്കറ്റിലേക്ക് തിരിച്ചുവരവ് നടത്തുക ഐപിഎല്ലിലൂടെ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ബുംറ ഇടംപിടിച്ചിട്ടില്ല. പരുക്കില്‍ നിന്ന് മുക്തനായി താരത്തിന് നൂറ് ശതമാനം ഫിറ്റ്‌നെസ് തെളിയിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് താരത്തിന്റെ തിരിച്ചുവരവ് വൈകുന്നത്. 
 
അടുത്ത ലേഖനം
പൃഥ്വിഷാക്കെതിരെ പരാതിയുമായി നടി സപ്ന ഗിൽ, സംഭവത്തിൽ പോലീസ് കേസെടുത്തു