ഇന്ത്യ ലോകകപ്പ് നേടും, ഇവരായിരിക്കും ഫൈനലില്‍ എതിരാളികള്‍; പ്രവചനവുമായി ഡിവില്ലിയേഴ്‌സ്

രേണുക വേണു| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (10:29 IST)

ട്വന്റി 20 ലോകകപ്പ് വിജയികളെ പ്രവചിച്ച് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡിവില്ലിയേഴ്‌സ്. ലോകകപ്പ് നേടാന്‍ സാധ്യത കൂടുതല്‍ ഇന്ത്യക്കാണെന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. ഫൈനലില്‍ ന്യൂസിലന്‍ഡ് ആയിരിക്കും എതിരാളികള്‍. ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഇന്ത്യ കപ്പടിക്കും. സൂര്യകുമാര്‍ യാദവും വിരാട് കോലിയും മികച്ച ഫോമിലാണെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :