അനുബന്ധ വാര്‍ത്തകള്‍
- നല്ല രീതിയിൽ പോകുന്ന സൂര്യകുമാറിൻ്റെ കരിയർ രോഹിത്ത് ഇല്ലാതാക്കും: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
- വീണ്ടും പൂജ്യൻ, രാജ്യാന്തര ക്രിക്കറ്റിൽ നാണക്കേടിൻ്റെ റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ
- 'ഇത്രയും മണ്ടനാണോ രോഹിത് ശര്‍മ'; ഭുവനേശ്വര്‍ കുമാര്‍ ഉള്ളപ്പോള്‍ ആവേശ് ഖാന് അവസാന ഓവര്‍ നല്‍കിയതിനെതിരെ ആരാധകര്‍
- India vs West Indies 2nd T20 Score board: വിന്‍ഡീസ് വീര്യം പുറത്തെടുത്ത് മക്കോയ്, ഇന്ത്യക്ക് നാണംകെട്ട തോല്‍വി
- ഓപ്പണറും മധ്യനിരയും ഇപ്പോഴും സെറ്റല്ല, പാകിസ്ഥാൻ പണ്ട് ചെയ്ത മണ്ടത്തരം ഇന്ത്യ ആവർത്തിക്കുന്നു
India vs West Indies 3rd T20 : ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി 20 മത്സരം ഇന്ന്
India vs West Indies 3rd T20: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് മത്സരം ആരംഭിക്കുക. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിയുമ്പോള്‍ ഇരു ടീമുകളും ഓരോ വിജയം നേടിയിട്ടുണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് 2-1 ന് ലീഡ് സ്വന്തമാക്കാം. ഡിഡി സ്പോര്‍ട്സ് ചാനലില്‍ മത്സരം തത്സമയം കാണാം.