1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs pakistan Asian Games Cricket Final

'ഹമ്പമ്പോ...പോര് കനക്കും'; ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ തത്സമയം: India vs Pakistan Asian Games Cricket Final Live Updates

India vs Sri Lanka, Asian Games Cricket, Asian Games India vs Sri lanka Match Live Updates, India vs Sri Lanka Match Updates, Ishan Kishan
India vs Pakistan Final: ഏഷ്യൻ ഗെയിംസ് 2026 ക്രിക്കറ്റിന്റെ ഫൈനലിൽ ഇന്ത്യ-പാക്കിസ്ഥാൻ പോര്. ഇന്ത്യൻ സമയം രാവിലെ 10 നാണ് മത്സരം ആരംഭിക്കുക. 9.30 നാണ് ടോസ്. 
 
ചിരവൈരികൾ ഏറ്റുമുട്ടുമ്പോൾ 
 
ബംഗ്ലാദേശിനെ സെമിയിൽ തോൽപ്പിച്ചാണ് പാക്കിസ്ഥാൻ ഫൈനലിലെത്തിയത്. ഇന്ത്യ സെമിയിൽ ശ്രീലങ്കയെ വീഴ്ത്തി. ടി20 ക്രിക്കറ്റിൽ ഇരു ടീമുകളും 17 തവണയാണ് ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ 14 കളികളിലും ഇന്ത്യക്കാണ് ജയം. 
 
മത്സരം എവിടെ കാണാം? 
 
സോണി സ്‌പോർട്‌സിലും സോണി ലിവിലുമാണ് ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ തത്സമയം കാണാൻ സാധിക്കുക. 
 
ഇന്ത്യ സാധ്യത ഇലവൻ 
 
ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനൽ പ്ലേയിങ് ഇലവൻ ഇന്ത്യ പാക്കിസ്ഥാനെതിരെ തുടരാനാണ് സാധ്യത. സാധ്യത ഇവൻ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രിത് ബുംറ Also Read: 'താനാരാ സർക്കാരിന്റെ കാര്യം അന്വേഷിക്കാൻ'; അടൂർ പ്രകാശിനെതിരെ സൈബർ ആക്രമണവുമായി സതീശൻ ഫാൻസ്
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'ക്യാപ്റ്റൻസി എനിക്ക് വേണം'; ഹൈദരബാദ് വിടാൻ അഭിഷേക് ശർമ, നയിക്കാൻ ഇഷാൻ