India vs Australia, 1st ODI - Live Updates: ഓസ്‌ട്രേലിയയ്ക്ക് നാല് വിക്കറ്റ് നഷ്ടം, ഭേദപ്പെട്ട നിലയില്‍

രേണുക വേണു| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (15:30 IST)

India vs Australia, 1st ODI - Live Scorecard: ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഓസീസ് 23 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് നേടിയിട്ടുണ്ട്. ജോഷ് ഇഗ്ലിസ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് ക്രീസില്‍. മിച്ചല്‍ മാര്‍ഷ് 65 പന്തില്‍ 81 റണ്‍സ് നേടി. മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :