അടുത്ത ഏകദിന ലോകകപ്പ് ഇന്ത്യയില്‍; ട്വന്റി-20 ലോകകപ്പ് ഓസ്ട്രേലിയയില്‍

  india , team india , world cup , cricket , ലോകകപ്പ് , ഐ സി സി , ഇന്ത്യ , ഇംഗ്ലണ്ട്
മുംബൈ| Last Modified തിങ്കള്‍, 15 ജൂലൈ 2019 (12:42 IST)
ഇംഗ്ലണ്ട് ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ 2023ലെ ലോകകപ്പ് വേദി പ്രഖ്യാപിച്ച് ഐസിസി ക്രിക്കറ്റ് പ്രേമികളുടെ നാടായ ഇന്ത്യയിലാകും അടുത്ത ലോകകപ്പ്.

ഒറ്റയ്‌ക്ക് ആതിഥേയത്വം വഹിക്കുന്ന ലോകകപ്പാകും നടക്കുക. 10 ടീമുകളാകും ലോകകപ്പില്‍ മത്സരിക്കുക. അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിന് ഓസ്ട്രേലിയയാകും വേദി.


1987ൽ ഇന്ത്യയും പാകിസ്ഥാനും 1996ൽ ഇന്ത്യയും ശ്രീലങ്കയും പാകിസ്ഥാനും 2011ൽ ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും സംയുക്തമായാണ് ലോകകപ്പ് ആതിഥേയരായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :