തപ്പി തടഞ്ഞ് കോലി; ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍സിന് പുറത്ത് !

രേണുക വേണു| Last Modified ശനി, 9 ജൂലൈ 2022 (20:31 IST)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആരാധകരെ നിരാശപ്പെടുത്തി വിരാട് കോലി. മൂന്ന് പന്തില്‍ വെറും ഒരു റണ്‍ മാത്രമെടുത്ത് കോലി പുറത്തായി. ഫോം കണ്ടെത്താന്‍ കോലി പാടുപെടുന്ന കാഴ്ചയാണ് ഇന്ന് എഡ്ജ്ബാസ്റ്റണിലും കണ്ടത്. റിച്ചാര്‍ഡ് ഗ്ലീസന്റെ പന്തില്‍ ഡേവിഡ് മലാന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :