അനുബന്ധ വാര്‍ത്തകള്‍
- ഹോക്കി താരത്തെ ആദ്യം വിവാഹം കഴിച്ചു; പിന്നീട് രണ്ടാം വിവാഹവും മതം മാറ്റവും, കാംബ്ലിയുടെ വിവാഹജീവിതം ഇങ്ങനെ
- 'ശ്രേയസ് അയ്യരോ സൂര്യകുമാര്‍ യാദവോ?' അത് വലിയൊരു തലവേദനയാണെന്ന് രോഹിത് ശര്‍മ
- തകർത്തടിച്ച് സച്ചിനും രോഹനും: ഗുജറാത്തിനെതിരെ തകർത്ത് കേരളം
- പതർച്ചയോടെ ആദ്യബോളുകൾ, ട്രാക്ക് മാറ്റി കത്തിക്കയറി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്ത്: സഞ്ജു ഷോ
- തനിക്ക് എന്ത് സാധിക്കുമെന്ന് അവൻ കാണിച്ചുതന്നു: സഞ്ജുവിനെ പുകഴ്ത്തി രോഹിത്
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ മദ്യപിച്ച് വാഹനമോടിച്ചതിനു അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് സംഭവം. മദ്യലഹരിയിലായിരുന്ന വിനോദ് കാംബ്ലി ഓടിച്ചിരുന്ന കാര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന മറ്റൊരു കാറില്‍ പോയി ഇടിക്കുകയായിരുന്നു. മുംബൈയിലെ ബാന്ദ്ര സൊസൈറ്റിക്ക് സമീപമാണ് അപകമുണ്ടായത്. ബാന്ദ്ര സൊസൈറ്റിയിലെ ഒരു പ്രദേശവാസിയാണ് കാംബ്ലിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തത്. ഐപിസി 185 ചുമത്തിയാണ് വിനോദ് കാംബ്ലിയെ അറസ്റ്റ് ചെയ്തത്.