ഡല്‍ഹിക്ക് തോല്‍വി

ദുബായ്| jibin| Last Modified ശനി, 26 ഏപ്രില്‍ 2014 (09:38 IST)
ഒടുവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. കരുത്തരായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ നാല് റണ്‍സിനാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് 184 റണ്‍സ് നേടി. ആരോണ്‍ ഫിഞ്ച്ച് (88), ഡേവിഡ് വാര്‍ണര്‍ 45 പന്തില്‍ 58 റണ്‍സ് എന്നിവരുടെ കരുത്തിലാണ് ഹൈദരാബാദിന് നല്ല സ്‌കോര്‍ നേടികൊടുത്തത്.



185 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ ഡല്‍ഹി നാല് വിക്കറ്റിന് 180 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :