Cyber Attack against Arshdeep Singh: 'അര്‍ഷ്ദീപ് വില്ലന്‍, ഖാലിസ്ഥാനി ചാരന്‍'; ഇന്ത്യന്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം!

അര്‍ഷ്ദീപിന്റെ കുടുംബത്തെ വരെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ

രേണുക വേണു| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:40 IST)

Cyber Attack against Arshdeep Singh: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ നിര്‍ണായക ക്യാച്ച് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്ങിനെതിരെ സൈബര്‍ ആക്രമണം. മത്സരത്തില്‍ അഞ്ച് വിക്കറ്റിന് ഇന്ത്യ തോല്‍വി വഴങ്ങി. അര്‍ഷ്ദീപ് കൈവിട്ട ക്യാച്ചാണ് തോല്‍വിയില്‍ നിര്‍ണായകമായതെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ താരത്തിനെതിരെ വ്യാപക സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

അര്‍ഷ്ദീപിന്റെ കുടുംബത്തെ വരെ കടന്നാക്രമിക്കുകയാണ് സോഷ്യല്‍ മീഡിയ. അര്‍ഷ്ദീപിനെ ഖാലിസ്ഥാനി എന്നു വിളിച്ച് പോലും ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അര്‍ഷ്ദീപ് വില്ലനാണ് എന്ന തരത്തിലും നിരവധി ട്വീറ്റുകള്‍ ഉണ്ട്. അതേസമയം, ചില പാക്കിസ്ഥാനി ഹാന്‍ഡിലുകളാണ് ഈ സൈബര്‍ ആക്രമണത്തിനു പിന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രവി ബിഷ്ണോയ് എറിഞ്ഞ 18-ാം ഓവറിലെ മൂന്നാം പന്തിലാണ് അര്‍ഷ്ദീപ് ക്യാച്ച് വിട്ടത്. അനായാസം കൈപിടിയിലൊതുക്കാവുന്ന പന്ത് അര്‍ഷ്ദീപിന്റെ കൈക്കിടയിലൂടെ ചോര്‍ന്നു. 16 പന്തില്‍ 31 റണ്‍സായിരുന്നു ഈ സമയത്ത് പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാത്രമല്ല ആസിഫ് അലി റണ്‍സൊന്നും എടുക്കാതെ ക്രീസില്‍ നില്‍ക്കുകയായിരുന്നു. അര്‍ഷ്ദീപ് ക്യാച്ച് നഷ്ടപ്പെടുത്തിയത് പിന്നീട് ആസിഫ് അലി പ്രയോജനപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. എട്ട് പന്തില്‍ രണ്ട് ഫോറും ഒരു സിക്സും സഹിതം 16 റണ്‍സാണ് ആസിഫ് അലി നേടിയത്. ഇത് പാക്കിസ്ഥാന്റെ ജയത്തില്‍ നിര്‍ണായകമായി.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ...

Champions Trophy 2000 Final: ഗാംഗുലിയുടെ കിടിലന്‍ സെഞ്ചുറി, ജയം ഉറപ്പിച്ച സമയത്ത് കെയ്ന്‍സ് വില്ലനായി അവതരിച്ചു; നയറോബി 'മറക്കാന്‍' ഇന്ത്യ
നായകന്‍ ഗാംഗുലി 130 പന്തില്‍ ഒന്‍പത് ഫോറും നാല് സിക്‌സും സഹിതം 117 റണ്‍സ് നേടി ഇന്ത്യയുടെ ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? ...

India vs New Zealand: കളിക്കും മുന്‍പേ തോല്‍വി ഉറപ്പിക്കണോ? കിവീസ് തോല്‍പ്പിച്ചിട്ടുള്ളത് ഇന്ത്യയെ മാത്രം; ഫൈനല്‍ 'പേടി'
2000 ചാംപ്യന്‍സ് ട്രോഫിയിലും 2021 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലുമാണ് ന്യൂസിലന്‍ഡ് ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ ...

KL Rahul and Virat Kohli: 'ഞാന്‍ കളിക്കുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ആ ഷോട്ട്'; കോലിയുടെ പുറത്താകലില്‍ രാഹുല്‍
43-ാം ഓവറിലെ നാലാം പന്തിലാണ് കോലിയുടെ പുറത്താകല്‍

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; ...

Virat Kohli: സച്ചിന്റെ അപൂര്‍വ്വ റെക്കോര്‍ഡും പഴങ്കഥയായി; 'ഉന്നതങ്ങളില്‍' കോലി
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 58 ഇന്നിങ്‌സുകളില്‍ നിന്നാണ് 23 തവണ ഫിഫ്റ്റി പ്ലസ് വ്യക്തിഗത ...

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ ...

Pat Cummins: ഐപിഎല്ലിൽ 9 ഇന്ത്യൻ നായകന്മാർക്ക് മുന്നിൽ വില്ലനായി ഒരേയൊരു വിദേശ നായകൻ, മിസ്റ്റർ സൈലൻസർ പാറ്റ് കമ്മിൻസ്
നിലവിലെ താരങ്ങളുടെ ഫോമും ടീം ബാലന്‍സും പരിഗണിക്കുമ്പോള്‍ ഇത്തവണ ഐപിഎല്‍ സ്വന്തമാക്കാന്‍ ...

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ...

ഇന്ത്യയുടെ ടെസ്റ്റിലെ പ്രകടനങ്ങളുടെ ഉത്തരവാദിത്തം രോഹിത് ഏറ്റെടുക്കണം: സൗരവ് ഗാംഗുലി
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ടീമിനെ ഉയരങ്ങളിലെത്തിച്ചതില്‍ എനിക്ക് അത്ഭുതമില്ല. ...

Barcelona FC: ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, ...

Barcelona FC:  ചാമ്പ്യൻസ് ലീഗിൽ ബാഴ്സയ്ക്ക് തിരിച്ചടി, കസാഡോ ഈ സീസൺ കളിക്കില്ല, ഇനിഗോ മാർട്ടിനസിനും പരിക്ക്
നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്വാര്‍ട്ടറിലും ലാലിഗയിലെ അവസാന ഘട്ടത്തില്‍ ടേബിള്‍ ...

ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ...

ഓരോ പന്തും ഒരു മൈൻഡ് ഗെയിം പോലെ, നേരിട്ടതിൽ ഏറ്റവും ബുദ്ധിമുട്ടിച്ച ബൗളർ ബുമ്രയെന്ന് കോലി
ബുമ്രയെ നേരിടുമ്പോള്‍ ആവേശം തോന്നാറുണ്ട്. കാരണം നെറ്റ്‌സില്‍ കളിയിലെ ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- ...

നെയ്മറും മെസ്സിയുമില്ല: ലോകകപ്പ് യോഗ്യതാ റൗണ്ട് ബ്രസീല്‍- അര്‍ജന്റീന പോരിന്റെ മാറ്റ് കുറച്ച് സൂപ്പര്‍ താരങ്ങളുടെ അസ്സാന്നിധ്യം
നേരത്തെ പ്രഖ്യാപിച്ച ബ്രസീല്‍ ടീമില്‍ ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറും ...