ഹൈദരാബാദ്|
jibin|
Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (10:15 IST)
വെസ്റ്റ് ഇൻഡീസ് ടീം പര്യടനം പാതിവഴിയിൽ ഉപേക്ഷിച്ച് പിൻമാറിയത് ചർച്ച ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അടിയന്തര വർക്കിംഗ് കമ്മിറ്റി യോഗം ഇന്ന് ചേരും.
ഹൈദരാബാദിലാണ് യോഗം നടക്കുക. വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ചതിന് നഷ്ട്പരിഹാരമായി 400കോടി ആവശ്യപ്പെടുന്നതിനെപ്പറ്റിയും അവരെ വിലക്കാൻ ഐസിസിയോട് ആവശ്യപ്പെടുന്നതിനെപ്പറ്റിയും യോഗം തീരുമാനമെടുക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.