1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. All Things to Know about India vs South Africa Series

All Things to Know about India vs South Africa Series: ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് ഡിസംബര്‍ 10 നു തുടക്കം, അറിയേണ്ടതെല്ലാം

സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം

All Things to Know about India vs South Africa Series
India vs South Africa Series 2023-2024: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു ഡിസംബര്‍ 10 നു തുടക്കമാകും. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. 2024 ജനുവരി ഏഴിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുക. 
 
ഡിസംബര്‍ 10, ഞായര്‍ - ഒന്നാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 12, ചൊവ്വ - രണ്ടാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 14, വ്യാഴം - മൂന്നാം ട്വന്റി 20 - ഇന്ത്യന്‍ സമയം രാത്രി 9.30 മുതല്‍ 
 
ഡിസംബര്‍ 17, ഞായര്‍ - ഒന്നാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
ഡിസംബര്‍ 19, ചൊവ്വ - രണ്ടാം ഏകദിനം - ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 4.30 മുതല്‍ 
 
ഡിസംബര്‍ 21, വ്യാഴം - മൂന്നാം ഏകദിനം - ഇന്ത്യന്‍ സമയം 4.30 മുതല്‍ 
 
ഡിസംബര്‍ 26 - ഡിസംബര്‍ 30 : ഒന്നാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതല്‍ 
 
2024 ജനുവരി മൂന്ന് - ജനുവരി ഏഴ്: രണ്ടാം ടെസ്റ്റ് - ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മുതല്‍ 
 
സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരങ്ങള്‍ തത്സമയം കാണാം. 
 
അടുത്ത ലേഖനം
മെസ്സിക്ക് ശേഷം അര്‍ജന്റീനയുടെ പത്താം നമ്പര്‍ അവനോ? യുവതാരത്തിന് പിന്നാലെ റയലും സിറ്റിയും അടക്കം ഏഴ് വമ്പന്‍ ടീമുകള്‍