അജിങ്ക്യ മികച്ച കളിക്കാരന്‍; രഹാനെയെ അഭിനന്ദിച്ച് സച്ചിന്‍

ന്യൂഡൽഹി| Last Modified വ്യാഴം, 2 ജൂലൈ 2015 (10:52 IST)
സിംബാബ്‍വെ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കര്‍. അജിങ്ക്യ മികച്ച കളിക്കാരനും അർപണബോധമുള്ള താരവുമാണ്.

കഠിനാധ്വാനമാണ് കൈമുതൽ. ഇന്ത്യയ്ക്കായി നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനു കഴിയും സച്ചിൻ പറഞ്ഞു. സച്ചിന് ശേഷം
ഇന്ത്യൻ ക്യാപ്റ്റനാകുന്ന മുംബൈക്കാരനാണ് രഹാനെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :