ഇന്ത്യക്കെതിരെ 10 വിക്കറ്റ് നേട്ടം, ഐസിസിയുടെ പ്ലെയർ ഓഫ് ദ മന്ത് പുരസ്‌കാരം അജാസ് പട്ടേലിന്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 10 ജനുവരി 2022 (15:16 IST)
ഇന്ത്യക്കെതിരായ ടെസ്റ്റ് പോരാട്ടത്തിൽ ഒരിന്നിങ്സിലെ പത്ത് വിക്കറ്റുകളും വീഴ്‌ത്തി ചരിത്രമെഴുതിയ ഇന്ത്യൻ വംശജനായ അജാസ് പട്ടേലിന് ഐസിസിയുടെ ഡിസംബർ മാസത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരം. ഡിസംബർ മാസത്തിൽ ഒരൊറ്റ ടെസ്റ്റ് മത്സരമാണ് താരം കളിച്ചിരുന്നത്.

ജിം ലേക്കറും ഇന്ത്യൻ ഇതിഹാസ സ്പിൻ താരം അനിൽ കുംബ്ലെയും മാത്രമാണ് ഇതിന് മുൻപ് ഈ നേട്ടം കുറിച്ചിരുന്നത്. രണ്ടിന്നിങ്സുകളിലുമായി 14 വിക്കറ്റുകളാണ് അജാസ് വീഴ്‌ത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :