‘യുവിയെ ക്യാപ്റ്റനാക്കാന്‍ കൊള്ളില്ലെന്ന് മാനേജ്‌മെന്റ് കരുതി‘

കൊല്‍ക്കത്ത| WEBDUNIA|
PRO
ക്യാപ്‌റ്റനാകാന്‍ കഴിവുള്ള ഒരാളായി യുവ്‌രാജ് സിംഗിനെ ഒരിക്കലും പൂനെ വാരിയേഴ്സ് ടീം മാനേജ്മെന്റ് കണ്ടിരുന്നില്ലെന്ന് മുന്‍ പൂനെ നായകന്‍ സൌരവ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

യുവി ടീമിനെ നയിച്ച ആദ്യ സീസണില്‍ ഏറ്റവും പിന്നിലായിരുന്നു ടീം. അതിനാല്‍ത്തന്നെ യുവിയെ ക്യാപ്‌റ്റനാക്കാന്‍ കൊള്ളില്ലെന്ന് മാനേജ്മെന്റ് വിശ്വസിച്ചു.

ഈ സീസണില്‍ ഏഞ്ചലോ മാത്യൂസിനെ നായകനാക്കാന്‍ ടീമിനെ പ്രേരിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :