പാക്കിസ്ഥാനെതിരെ ശ്രീലങ്ക മൂന്നാം ടെസ്റ്റിന്റെ ആദ്യദിവസം അഞ്ചു വിക്കറ്റിന് 220 റണ്‍സിലെത്തി. 62 റണ്‍സിനു രണ്ടു വിക്കേറ്റ്ടുത്ത അജ്മലിന്റെ നേതൃത്വത്തില്‍ പാക്ക് സ്പിന്നര്‍മാര്‍ മികവു കാട്ടിയപ്പോള്‍ അഞ്ചു വിക്കറ്റിനു 166 റണ്‍സെന്ന നിലയിലായിരുന്നു ശ്രീലങ്ക.