വിലക്ക്‌: അപ്പീലിനൊരുങ്ങി അമ്പയര്‍

ലാഹോര്‍| WEBDUNIA|
PRO
കോഴവിവാദത്തെത്തുടര്‍ന്ന്‌ പാകിസ്‌ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയതിനെതിരെ പാക്‌ അമ്പയര്‍ നദീം ഗോരി അപ്പീലിന്. ഇന്ത്യന്‍ ചാനലിന്റെ ഒളിക്യാമറയില്‍ കുരുങ്ങിയതാണു നദീമിനു തിരിച്ചടിയായത്‌.

വിലക്കേര്‍പ്പെടുത്താനുള്ളത് ഏകപക്ഷീയമായ തീരുമാനമാണെന്നും തനിക്കൊരു കനത്ത ആഘാതമായെന്നും ഗോരി പറഞ്ഞു. അഞ്ച് ടെസ്റ്റ് മത്സരങ്ങളും 43 ഏകദിനങ്ങളിലും നാല് ട്വെന്റി 20 മത്സരങ്ങളിലും ഒഫീഷ്യലായിരുന്നു ഗോരി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :