മകന്റെ പരിശീലനത്തില്‍ ഇടപെടാറില്ല: സച്ചിന്‍

മുംബൈ| WEBDUNIA|
PRO
ക്രിക്കറ്റില്‍ മകന്‍ സ്വന്തം പ്രതിഭ കൊണ്ട് ഉയരട്ടെയെന്ന് കരുതുന്ന ഒരച്ഛന്‍. ആ അച്ഛന്‍ മറ്റാരുമല്ല മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് തന്നെ‍.

സച്ചിന്‍ തന്റെ മകന്റെ കോച്ചിംഗിലും മറ്റും ഇടപെടാറില്ലെന്നും പക്ഷേ ക്രിക്കറ്റിനെപ്പറ്റി അവന്റെ ആഗ്രഹങ്ങള്‍ പങ്കുവെയ്ക്കാന്‍ താന്‍ ഒപ്പമുണ്ടാകാറുണ്ടെന്നും സച്ചിന്‍ പറയുന്നു.

മുംബൈ അണ്ടര്‍ 14 ടീമിലംഗമാണ് അര്‍ജുന്‍ ഇപ്പോള്‍. ‘അവന് സ്വന്തമായി ആശയങ്ങളുണ്ട് . എന്ത് ചെയ്യണമെന്നും എന്ത് ചെയ്യേണ്ടയെന്നും അവനറിയാം. അവന് കോച്ചുണ്ടെന്നും അവരുടെ നിര്‍ദ്ദേശങ്ങളാണ് തന്റെ മകന്‍ അനുസരിക്കാറുള്ളെന്നും‘ സച്ചിന്‍ പറയുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :