ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനല്‍ മത്സരം ആരംഭിച്ചു
കൊച്ചി|
WEBDUNIA|
Last Modified വ്യാഴം, 10 ഒക്‌ടോബര്‍ 2013 (13:08 IST)
PRO
ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരം വ്യാഴാഴ്ച മുതല്‍ കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ആരംഭിക്കും.
ഇന്ത്യന്‍ താരങ്ങളായ ഹര്‍ഭജന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഉത്തരമേഖലാ ടീമും വൃദ്ധിമാന്‍ സാഹ നയിക്കുന്ന കിഴക്കന്‍ മേഖലയുമാണ് ചതുര്‍ദിന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതലാണ് മത്സരം.