കോറി ആന്‍ഡേഴ്സന്റെ ആദ്യ സെഞ്ചുറി

ധാക്ക| WEBDUNIA|
PRO
കോറി ആന്‍ഡേഴ്സന്റെ ആദ്യ സെഞ്ചുറിയുടെ കരുത്തില്‍ ബംഗ്ലദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ന്യൂസിലാന്‍ഡിന് 137 റണ്‍സ്‌ ലീഡ്‌.

ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 419 റണ്‍സ്‌ എടുത്തിട്ടുണ്ട്‌. രണ്ടാം ടെസ്റ്റ്‌ കളിക്കുന്ന ആന്‍ഡേഴ്സന്‍ 13 ബൗണ്ടറിയും രണ്ടു സിക്സറുമായി 116 റണ്‍സെടുത്തു. ബംഗ്ലദേശ്‌ ആദ്യ ഇന്നിങ്ങ്സില്‍ 282 റണ്‍സിന്‌ ഓള്‍ ഔട്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :