ഒത്തുകളി അന്വേഷണം അട്ടിമറിച്ചത് എന്‍ഡിഎ മുന്‍ കമ്മീഷണര്‍

മുംബയ്| WEBDUNIA| Last Modified തിങ്കള്‍, 9 ഡിസം‌ബര്‍ 2013 (13:26 IST)
PRO
രണ്ടായിരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി കുലുക്കിയ ഒത്തുകളിത്തീര്‍ത്തത് അന്ന് കേന്ദ്രം ഭരിച്ചിരുന്ന എന്‍ഡിഎ ഗവണ്‍മെന്റാണെന്ന് മുന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ നീരജ് കുമാര്‍.

ഐപിഎല്‍ ആറാം സീസണിലെ ശ്രീശാന്തുള്‍പ്പെട്ട ഒത്തുകളിക്കേസ് അന്വേഷിച്ച നീരജ് 2000 ത്തില്‍ സിബിഐയില്‍ ഡിജിപി ആയിരുന്നു.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്ടന്‍ ഹാന്‍സി ക്രേണ്യേ, മുന്‍ ഇന്ത്യന്‍ ക്യാപ്ടനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയവര്‍ ഉൾപ്പെട്ട തങ്ങളുടെ കേസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :