ഐസിസി ടെസ്റ്റ് റാങ്കിംഗ്: ചെതേശ്വര്‍ പുജാരയും ആര്‍ അശ്വിനും ആദ്യ പത്തില്‍

ദുബായ്| WEBDUNIA|
PRO
ഐസിസി പുതിയ ടെസ്റ്റ് റാങ്കിംഗ് പ്രഖ്യാപിച്ചു. ചെതേശ്വര്‍ പുജാരയും ആര്‍ അശ്വിനുമാണ് ആദ്യ പത്തില്‍ ഇടം നേടിയ ഇന്ത്യന്‍ താരങ്ങള്‍.

ബാറ്റിംഗ് റാങ്കിംഗില്‍ പുജാര ഒരു സ്ഥാനം നഷ്ടപ്പെടുത്തി എട്ടാം റാങ്കിലേക്കെത്തി. അശ്വിന്‍ ബൗളിംഗില്‍ എട്ടാം റാങ്കും ഓള്‍ റൗണ്ടര്‍മാരില്‍ മൂന്നാം റാങ്കും നിലനിര്‍ത്തിയിട്ടുണ്ട്

ഹാഷിം അംലയാണ് ഒന്നാം സ്ഥാനത്തെത്ത്. ബൗളിംഗില്‍ ആദ്യ പത്ത് റാങ്കിലും മാറ്റമില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :