ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഹാമില്‍ട്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 28 ജനുവരി 2014 (09:35 IST)
PTI
ന്യൂസിലാന്‍ഡിനെതിരായ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ടോസ്‌ നേടിയ ബാറ്റിങ്‌ തെരഞ്ഞെടുത്തു.

അഞ്ചു മല്‍സര പരമ്പരയില്‍ ആദ്യ രണ്ടു മല്‍സരങ്ങളും തോറ്റശേഷം രവീന്ദ്ര ജഡേജയുടേയും രവിചന്ദ്ര അശ്വിന്റേയും അവിശ്വസനീയ പ്രകടനത്തിലൂടെ ഓക്‌ലണ്ടിലെ മൂന്നാം ഏകദിനം ടൈയിലെത്തിച്ച ഇന്ത്യയ്ക്ക്‌ പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ന്‌ ജയം അനിവാര്യമാണ്‌. പരമ്പരയില്‍ 2-0നു മുന്നിലാണ്‌ ആതിഥേയര്‍.

ഇന്ത്യന്‍ നിരയില്‍ സുരേഷ്‌ റെയ്നക്കു പകരം സ്റ്റ്യുവാര്‍ട്ട്‌ ബിന്നിയേയും ഓപ്പണര്‍ ശിഖര്‍ ധവാനു പകരം അമ്പാട്ടി റായിഡുവിനെയും ഉള്‍പ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :