മുംബൈ|
WEBDUNIA|
Last Modified തിങ്കള്‍, 30 ഡിസംബര്‍ 2013 (16:17 IST)
PRO
ഇടിവോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണി നഷ്ടത്തിലവസാനിച്ചു. ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 50.57പോയിന്റ് ഇടിഞ്ഞ് 21143.01ലും ദേശീയ സൂചിക നിഫ്റ്റി 22.70 പോയിന്റ് നഷ്ടത്തില്‍ 6,166.65ലുമെത്തി.
മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.