കോഴവിവാദത്തെത്തുടര്‍ന്ന് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് നാലുവര്‍ഷത്തേക്കു വിലക്കേര്‍പ്പെടുത്തിയതിനെതിരെ പാക് അമ്പയര്‍ നദീം ഗോരി അപ്പീലിന് ഒരുങ്ങുകയാണ്. ഇന്ത്യന്‍ ചാനലിന്റെ ഒളിക്യാമറയില്‍ കുരുങ്ങിയതാണു നദീമിനു തിരിച്ചടിയായത്.