അനുബന്ധ വാര്‍ത്തകള്‍
- വാക്സിനെടുക്കാന്‍ വിസമ്മതിച്ച വ്യോമസേന ജീവനക്കാരനെ പിരിച്ചുവിട്ടു
- കൊവിഡ് വാക്സിനേഷനില്‍ മാറ്റം: രജിസ്ട്രേഷന് ചെയ്യുന്നതില്‍ സ്വന്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളവര്‍ക്ക് മുന്‍ഗണന
- വാക്സിനേഷൻ: സ്വന്തം വാർഡിലുള്ളവർക്ക് മുൻഗണന നൽകാൻ നിർദേശം
- വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ചിത്രത്തിന്റെ ആവശ്യകത എന്ത്? മറുപടിയുമായി കേന്ദ്രം
- സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് കൊവിഡ് വാക്സിന് എത്തും
മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വേണമെന്ന് മമത ബാനര്‍ജി
കൊവിഡ് മരണസര്‍ട്ടിഫിക്കറ്റിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വേണമെന്ന് മമത ബാനര്‍ജി. നേരത്തേ വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെ പ്രതിപക്ഷം അടക്കമുള്ളവര്‍ എതിര്‍ത്തിരുന്നു. ഇതിന് പാര്‍ലമെന്റില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. ജനങ്ങളുടെ താല്പര്യാര്ത്ഥമാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ ചിത്രം ഉള്‍പ്പെടുത്തിയതെന്നായിരുന്നു വാദം.
ജനങ്ങളെ പിന്തുണയ്ക്കാത്ത വ്യക്തിയുടെ ചിത്രമാണ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ കൊടുത്തിരിക്കുന്നതെന്നും മമത പരിഹസിച്ചു.