അനുബന്ധ വാര്‍ത്തകള്‍
- കാരക്കോണത്ത് 51കാരി ഷോക്കേറ്റ് മരിച്ചു; 28കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3527 പേര്‍ക്ക്; 3782 പേര്‍ക്ക് രോഗമുക്തി
- കൊവിഡ്: ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്
- സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം
- ആറുമാസത്തിനു ശേഷം ആദ്യമായി ഇന്ത്യയില്‍ കൊവിഡ് പ്രതിദിനമരണം 300നു താഴെ; ഇന്നലെ മരണപ്പെട്ടത് 251 പേര്‍
തിരുവനന്തപുരത്ത് 202 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 221 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 202 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 221 പേര്‍ രോഗമുക്തരായി. നിലവില്‍ 3,462 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 145 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 3 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,204 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 21, 895പേര്‍ വീടുകളിലും 76 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,723 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.