അനുബന്ധ വാര്‍ത്തകള്‍
- ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ 88.5 ശതമാനം പേരെയും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്
- കഴിഞ്ഞ വര്‍ഷം മാത്രം തിരുവനന്തപുരത്ത് വാഹനാപകടങ്ങളില്‍ മരണപ്പെട്ടത് 165 പേര്
- എറണാകുളത്ത് വീണ്ടും കേബിള്‍ കഴുത്തില്‍ കുരുങ്ങി അപകടം
- ഈ സിനിമ ഒഴിവാക്കേണ്ടി വന്നിരുന്നേനെ,മാളികപ്പുറത്തിലേക്ക് അടുപ്പിച്ചത് ഇവര്‍, ഉണ്ണി മുകുന്ദന്റെ കുറിപ്പ്
- യുക്രൈനില്‍ റോക്കറ്റാക്രമണം; 600ലേറെ യുക്രൈന് സൈനികരെ വധിച്ചെന്ന് റഷ്യ
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ആര്യകൃഷ്ണനാണ് മരിച്ചത്. 16 വയസ്സായിരുന്നു. വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞിരുന്നു. ഇതില്‍ കുട്ടിക്ക് വിഷമം ഉണ്ടായിരുന്നതായി അധികൃതരും അധ്യാപകരും പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരം വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്.