വുഹാവിൽ കൊറോണ വൈറസ് പടർന്നുപിടിയ്ക്കുമെന്ന് ത്രില്ലർ നോവൽ 40 വർഷങ്ങൾക്ക് മുൻപ് പ്രവചിച്ചു, അമ്പരന്ന് സോഷ്യൽ മീഡിയ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (21:38 IST)
1700 ആളുകളാണ് കൊറോന വൈറസ് ബാധിച്ച് ഇതിനോടകം തന്നെ
മരിച്ചത്. 25ഓളം രാജ്യങ്ങളിലേക്ക് വൈറസ് പടർന്നുപിടിച്ചു. വുഹാൻ എന്ന ചൈനീസ് നാഗരം അക്ഷരാർത്ഥത്തിൽ ഭയത്തിലാണ്ടു. ലോകം മുഴുവാൻ കൊറോണയെ പ്രതിരോധിയ്ക്കാൻ നെട്ടോട്ടമോടുകയാണ്. എന്നാൽ 40 വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു ത്രില്ലർ നോവൽ വുഹാനിലെ വൈറസ് ബാധയെ കുറിച്ച് പ്രവചിച്ചിരുന്നു എന്നതാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിയ്ക്കുന്നത്.

ഡീൻ കൂണ്ട്സ് രചിച്ച 'ദ് ഐ ഓഫ് ഡാർക്‌നെസ്' എന്ന ത്രില്ലർ നോവലിലാണ് വുഹാൻ 400 എന്ന വൈറസിനെ കുറിച്ച് പ്രതിപാദിയ്ക്കുന്നത്. 1981ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് എന്ന് ഓർക്കണം. ഒരു ജൈവ ആയുധമായി ഉപയോഗപ്പെടുത്താൻ വുഹാൻ 400 എന്ന മാരക വൈറസ് ചൈനയിലെ ലബോറട്ടറിയിൽ നിർമ്മിച്ചിരുന്നു എന്നാണ് നോവലിൽ പറയുന്നത്.

ഒരു ട്വിറ്റർ ഉപയോക്താവാണ് നോവലിന്റെ പുറംചട്ടയും, ഇത് സൂചിപ്പിക്കുന്ന ഭാഗത്തിന്റെ ചിത്രവും പങ്കുവച്ചുകൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് തിരികൊളുത്തിയത്. ഇതോടെ സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ച പടർന്നുപിടിച്ചു. നിരവധിപേരാണ് ഇതിൽ ട്വീറ്റുമായി രംഗത്തെത്തിയത്. കൊറോണ വൈറസ് ലബോറട്ടറിയിൽ നിർമ്മിച്ച ഒരു ജൈവ ആയുധമായിരുന്നോ എന്ന് കേന്ദ്രമന്ത്രി മനീഷ് തിവാരിയും ട്വിറ്ററിലൂടെ ചോദ്യം ഉന്നയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം
ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!

മുടിയുടെ കട്ടി കുറയുന്നോ, പ്രോട്ടീന്റെ കുറവായിരിക്കാം!
ശരീരത്തിന് ദിവസേനയുള്ള അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യ ഘടകമാണ് പ്രോട്ടീന്‍. ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ...

ഈ കൊടും ചൂടത്ത് കരിമ്പിന്‍ ജ്യൂസൊന്നും വാങ്ങി കുടിക്കരുതേ! ഇക്കാര്യങ്ങള്‍ അറിയണം
ധാരാളം പേര്‍ ജ്യൂസുകള്‍ ഇഷ്ടപ്പെടുന്നവരാണ്. അതും ചൂട് കാലത്ത്. ആളുകള്‍ സ്ഥിരമായി ജ്യൂസും ...

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!

ഹീറ്റ് സ്ട്രോക്കിന്റെ ഈ ലക്ഷണങ്ങൾ നിങ്ങൾ അവഗണിക്കരുത്!
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ മനസിലാക്കി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.