അനുബന്ധ വാര്‍ത്തകള്‍
- മൂന്നാറില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് കര്ഷകന് മരിച്ചു
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നന്നായി ഉറങ്ങാം, അറിയൂ !
- ബെഡ്റുമിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ദാമ്പത്യം വരെ തകരാം, അറിയൂ
- ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സിനിമാമേഖല സജീവമായി തുടങ്ങി; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു
- അസൂയയില്ല, അവൻ വളർന്നുവരുന്ന ഇതിഹാസം, വെളിപ്പെടുത്തി ഹർഭജൻ സിങ്
കോട്ടയത്തുനിന്ന് മടങ്ങുന്നത് 20998 അതിഥി തൊഴിലാളികള്‍; കോട്ടയത്തേക്ക് തിരിച്ചെത്തിയത് 284പേര്
ജില്ലയില്‍ നിന്ന് മടങ്ങുന്നത് 20998 അതിഥി തൊഴിലാളികള്‍. കൂടുതല്‍ തൊഴിലാളികള്‍ ചങ്ങനാശേരി താലൂക്കില്നിന്നാണുള്ളത്. 7,947 പേരാണ് ചങ്ങനാശേരിയില്‍ നിന്ന് പോകുന്നത്. തിരിച്ചുപോകുന്നവരില്‍ ഭൂരിഭാഗവും പശ്ചിമ ബംഗാള്‍ സ്വദേശികളാണ്.
14,092 പേരാണ് പശ്ചിമ ബംഗാളിലേക്ക് പോകുന്നത്. ആസാം-2455, ബീഹാര്‍-1446, ഒഡീഷ-1030, ഉത്തര്‍പ്രദേശ്-558, ജാര്‍ഖണ്ഡ്-536, തമിഴ്നാട്-432 പേരുമാണ് മടങ്ങാന്‍ തയാറായിരിക്കുന്നത്. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 284 പേര് കോട്ടയത്ത് തിരിച്ചെത്തി. ജില്ലയിലേക്ക് വരുന്നതിനായി 1,290 പേരാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്.
അടുത്ത ലേഖനം