അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ്; മരണം 113
- തീരദേശത്തെ വഞ്ചിച്ച ഇടതു സര്‍ക്കാരിനെ കടലിന്റെ മക്കള്‍ കടലിലെറിയും: ഉമ്മന്‍ ചാണ്ടി
- ഏഷ്യയില്‍ ഏറ്റവും കുറവ് ജോലി വേതനം വാങ്ങുന്ന രണ്ടാമത്തെ രാജ്യം ഇന്ത്യ
- നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധിത നിയമം എല്ലാവര്ക്കും ബാധകം: യോഗി ആദിത്യനാഥ്
- എന്നെ നിങ്ങളുടെ പ്രാർത്ഥനകളുടെ ഭാഗമാക്കുക, ചിരിച്ചുകൊണ്ട് സബർമതി നദിയിൽ ചാടി ആത്മഹത്യ ചെയ്ത് യുവതി: വീഡിയോ
ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചത് 1.43 കോടിയിലധികം പേര്
ഇതുവരെ രാജ്യത്ത് വാക്സിന് സ്വീകരിച്ചത് 1.43 കോടിയിലധികം പേര്. 1,43,01,266 പേരാണ് രാജ്യത്ത് ഇന്നുവരെ വാക്സിന് സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 16,752 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് മൂലം 113പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,10,96,731 ആയിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,64,511 ആണ്. ഇതുവരെ രോഗം മൂലം 1,57,051 പേര് മരണപ്പെട്ടിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 1,07,75,169 പേരും രോഗമുക്തി നേടിയിട്ടുണ്ട്.
അടുത്ത ലേഖനം