1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Covid Vaccination News

സംസ്ഥാനത്ത് ഇതുവരെയും രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ചത് 86 ശതമാനം പേര്‍ മാത്രം!

Covid Vaccination
വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിന്‍ നല്‍കിയെങ്കിലും 86 ശതമാനം പേര്‍ക്ക് മാത്രമാണ് രണ്ട് ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളത്. 15 മുതല്‍ 17 വയസുവരെയുള്ള 77 ശതമാനം (11,84,747) കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്സിനും 35 ശതമാനം (5,32,999) പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്‍കി.
അടുത്ത ലേഖനം
വാഴപ്പഴത്തിന്റെ അഞ്ച് ആരോഗ്യഗുണങ്ങള്‍ ഇവയാണ്